sajanchristee
ചേട്ടന്മാരെ, ചേച്ചിമാരെ, അനിയന്മാരെ,അനിയത്തിമാരെ..നിങ്ങള്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത
വാര്‍ത്ത എന്താണ് എന്നല്ലെ..? തിരക്കു കൂട്ടല്ലെ പറയാം, ഞാന്‍ ഇതാ ഒരു ബ്ബോഗ് തുടങ്ങിയിരിക്കുന്നു,
എന്ത് ? സന്തോഷമയില്ലെന്നോ? ആ..സന്തോഷമാണേലും,ദു:ഖമാണേലും ഞാന്‍ തുടങ്ങി. എന്റെ അമ്മച്ചി എപ്പോഴും “ന്റെ കുട്ടി ഒന്നു നന്നാവണെ” എന്നു പറയും, അതിന്റെ ഭാഗമായിട്ടാണ് ഈ ബ്ലോഗ്.എത്രനാള്‍..ആര്ക്കറിയാ.. (അത്രയും സമയമെങ്കിലും അടങ്ങിഒതുങ്ങി ഇരിക്കാല്ലോ എന്നു കരുതി) സ്കൂളില്‍ ഞാന്‍ അറിയപ്പെടുന്ന കോപ്പി റൈറ്ററായിരുന്നു ശ്ശ്ശ്ശ്,,കോപ്പിഅടിക്കാരന് എന്നും പറയും..ടീച്ചര്‍മാര്‍ക്കൊക്കെ എന്നെ പേടിയായതു കൊണ്ട് എന്നെ ഒന്നും പറഞ്ഞിരുന്നില്ല...എന്നു വച്ച് നിങ്ങളുടെ എന്തെങ്കിലും കോപ്പി അടിച്ചാല്‍?
അടിച്ചാല്‍ നിങ്ങള്‍ എന്നെ പിച്ചിച്ചീന്തണം,മാന്തിപൊളിക്കണം,കടിച്ചുകീറണം..വടികൊണ്ട് അടിക്കാന്‍ പാടില്ല എനിച്ച് പേടിയാ അതാട്ടോ..!(പിന്നെ..കോപ്പി അടിച്ചിട്ടു വേണ്ടെ എനിക്കു എഴുതാന്‍ ഹും! ഈശ്വരാ കണ്ട്രോള് തരണെ..) അപ്പോള്‍ പറഞ്ഞു വന്നത് ഞാന്‍ ബൂലോകത്തിലേക്ക് വരികയാണ് നിങ്ങളുടെ അനുഗ്രഹത്തോടെ...ഹ എന്താ മാഷെ ഒന്നു അനുഗ്രഹിക്കൂന്നെ...
മേയ് 18, 2009
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
11 അഭിപ്രായങ്ങൾ:
ആദ്യത്തെ അനുഗ്രഹം എന്റേത് തന്നെയാണോ?
ഇത്ര വല്യേ കോപ്പിയടിക്കാരനാണോ?
ഒരു തൃശ്ശൂര്‍ക്കാരനെ ഇവിടെ കണ്ടെത്തിയതില്‍ സന്തോഷം..
ഇയാള്‍ ബ്ലോഗ് തുടങ്ങിയത് അറിഞ്ഞു സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു..
പോരട്ടെ...കോപ്പി റൈറ്റര്ടെ പോസ്റ്റുകള്‍..
സ്വാഗതം..ഈ ബൂലോകത്തേയ്ക്ക്..
ബൂലോകത്തേയ്ക്ക് സ്വാഗതം...
ദേ, ആദ്യത്തെ സ്വാഗതവും അനുഗ്രഹവും ഒരു ടീച്ചറുടെ വകയാണ് കേട്ടോ. സ്മിതേച്ച്യേയ്... കോപ്പിയടിച്ചാല്‍ നല്ല ചുട്ട പെട വച്ചു കൊടുത്തേര് ട്ടോ ;)
എന്നാപ്പിന്നെ അങ്ങട്ട് എഴുതി തുടങ്ങിക്കോളൂ...
കോപ്രായങ്ങള്‍ ഓരോന്നായി മന്ദം മന്ദം പോരട്ടെ.. ആശംസകള്‍..
ബൂലോകത്തേയ്ക്ക് സ്വാഗതം മാഷേ :)
ആരാ പറഞ്ഞത് ഞാന്‍ ഭാഗ്യല്ലാത്ത കുട്ട്യാന്ന്..ദാ കണ്ടില്ലെ ഒരു ടീച്ചറാ എന്നെ അനുഗ്രഹിച്ചിരിക്കുന്നെ !ഇനി എന്താകുമോ എന്തോ?
ആ എന്തെങ്കിലും ആകട്ടെ!
എന്തായാലും പെരുത്ത് നന്ദി സ്മിത ചേച്ചി
ശ്രീ..നന്ദി
പകല്‍കിനാവന്‍..നന്ദി
നിരക്ഷരന്..നന്ദി
സ്വാഗതം കുമാര സ്വാഗതം :)
ആ വാക്ക് തിട്ടപ്പെടുത്തല്‍ എടുത്ത് ആ തിട്ടമേല്‍ വെക്കൂ...ഇവിടുന്നൊഴിവാക്ക് അശ്രീകരത്തെ :)
ഇത്തവണ ചോദിച്ചത് dildo ...ബെസ്റ്റ് !
സ്വാഗതം
എന്റെ ഒരു കുറവ് തീർത്തിരിക്കുന്നു. സ്വാഗതം..
:)
സിയ
പാവത്താന്‍
ബഷീര്‍ വെള്ളറക്കാട്/pb
എല്ലാവര്ക്കും എന്റെ നന്ദി.....
കളിക്കാതെ വേഗം എഴുതൂ ........ എന്നിട്ട് വേണം എനിക്ക് കോപ്പി അടിക്കാന്‍ ...... ഹി ഹി ഹി ....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ